ഈ അദ്ധ്യായത്തിൽ നമ്മൾ സി പ്രോഗ്രാമിങ്ങിലെ format പറ്റി പഠിക്കുന്നു.
സി പ്രോഗ്രാമിങ് പഠിക്കാൻ താല്പര്യപെടുന്നവരെ മലയാളത്തിൽ സി പ്രോഗ്രാമിങിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കുക എന്നതാണ് ഈ കോഴ്സ് ലക്ഷ്യം.
.ഈ കോഴ്സ് കേരള ഹയർ സെക്കന്ററി,കോളേജ്,എഞ്ചിനീയറിംഗ് മുതലായ മേഖലകളിൽ ഉള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കാൻ സഹായകമാകും എന്നത് തീർച്ചയാണ്.So ഈ കോഴ്സ് Enroll ചെയ്യുക...
ഈ കോഴ്സ് നോടൊപ്പം സി പ്രോഗ്രാമിങ്ങിലെ format പറ്റി, printf scanf എന്നതിന്റെ ഉപയോഗം,അത് എന്താണ്,എങ്ങനെ എഴുതണം എന്നുള്ളതാണ് ഈ ആദ്യ വിഡിയോയിൽ പരാമർശിക്കുന്നത്. തീര്ച്ചും ലളിതമായ program നമ്മൾ എഴുതുകയും ചെയ്യും.വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക കൂടാതെ share to your friends this C Programming Tutorials in Malayalam videos
സംശയനിവാരണത്തിനായി QA / message ഉപയോഗിക്കുക.
Points To be noted:
All the slides are designed in English language (എല്ലാ സ്ലൈഡുകളും ഇംഗ്ലീഷിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്). So in order to understand this course you must know both English and Malayalam. ഈ കോഴ്സ് മനസിലാക്കാൻ ഇംഗ്ലീഷും മലയാളവും നിങ്ങൾ അറിഞ്ഞിരിക്കണം.